കമ്പളക്കാട് ബിസ്മി ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാദരവ് വളരെ സന്തോഷപൂർവ്വം കല്പറ്റ MLA സിദ്ധീഖ് സാറിൽ നിന്നും ഏറ്റുവാങ്ങി പതിമൂന്ന് വർഷക്കാലമായി സമൂഹത്തിലെ താഴെ തട്ടിലുള്ളവരിലേക്ക് ഓടിയെത്തുന്ന തഴുകിയണയുന്ന കാറ്റാണ്
ബിസ്മി സംഘടന , ഏറ്റവും നന്നായി മനുഷ്യരുടെ വിശപ്പിനെ വേദനയെ അകറ്റാൻ പ്രയത്നിക്കുന്നവർ