ANGELS HOME FOUNDATION STONE CEREMONY

ഏറെ നാളത്തെ ആഗ്രഹമായ സ്വപ്നത്തിന് തറക്കല്ലിടൽ ….

സൗജന്യ ഫിസിയോ സെന്റർ തറക്കല്ലിടൽ

നമുക്ക് സ്‌ഥലം വാങ്ങി തന്ന ADORA ട്രഷറർ സതീഷിന്റെ അമ്മയും പരേതനായ പന്താവൂർ മന പരമേശ്വരൻ നമ്പൂതിരിയുടെ ഭാര്യയുമായ ആര്യ അന്തർജനത്തിന്റെ കൈകൾ കൊണ്ട് 2022 നവംബർ 3നു വയനാട് ജില്ലയിലെ നടവയൽ ചിറ്റാലൂർകുന്നിൽ തറക്കല്ലിട്ടു.

ശിലസ്‌ഥാപന ചടങ്ങിലെ മുഖ്യാതിഥി ബിഷപ് ഗീവർഗീസ് മോർ സ്റ്റേഫാനോസ്. വൃക്ക രോഗിയായ തൃശ്ശൂരിലെ ഒരു മുസ്ലിം സ്ത്രീക്ക് സ്വന്തം വൃക്ക ദാനം ചെയ്ത മനുഷ്യ സ്നേഹിയാണ് ബിഷപ് സ്റ്റേഫാനോസ്.

അദ്ദേഹത്തിന്റെ സാമിപ്യം വേദിയെ ധന്യമാക്കി …..

സഹോദര തുല്യനായ MLA ഐ സി ബാലകൃഷ്ണൻ സാർ …..

കോഴിക്കോട് DLSA യിലെ PLV സഹപ്രവർത്തകർ സഹലും റുഖ്യത്തയും സലീനത്തയും ……

കാരപ്പറമ്പിലെ പ്രിയ ഖദീജത്തയും ഫാമിലിയും…

പാലക്കാട് ജില്ലയിൽ നിന്നും വന്ന സ്‌പൈനൽ ഇൻജ്വറിയായി വീൽചെയറിലായ പാട്ടുക്കാരായ ബാബുവും കൂട്ടുക്കാരും (വീൽ ചെയർ വേവ്സ് )

ഗംഭീരമായി നാടൻ പാട്ടും ആദിവാസിപാട്ടുമായി വന്ന പൊൻകതിർ നാട്ടുക്കൂട്ടം കാവടം

പാട്ടുക്കാരൻ നിസാർ വയനാട്

പ്രോഗ്രാം അനൗൺസ്മെന്റും പാട്ടുകളുമായി നിറഞ്ഞ് നിന്ന നൂർഷ വയനാട്

വന്നെത്തി പ്രോഗ്രാം ധന്യമാക്കിയ പന്താവൂർ ഫാമിലിയിലെ എല്ലാവരും അമ്മയടക്കം ……

തലേദിവസം തന്നെ വന്ന് ചേർന്ന കൊച്ചിൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തകർ സുബൈബിത്ത , ഷീജ , ഷൈല കൗൺസിലർ ….

എന്നും കൂടെ നിൽക്കുന്ന നമ്മുടെ കീഴരിയൂർ ടീം

ശശി ആയോളിക്കണ്ടി ഏട്ടനും സുഹൃത്തുക്കളും

ഗിഫ്റ്റ് ഓഫ് ഹാർട്ടിന്റെ പ്രജീഷും സുഹൃത്തുക്കും

യൂത്ത് വിംഗ് ടീം അയ്യൂബും സുഹൃത്തുക്കളും

എന്റെ ബാല്യക്കാലസുഹൃത്ത് സ്കൂൾ സഹപാടി ഫറൂഖ് കോളേജിലെ സാഹിറയും മകളും

ആമവാതം മൂലം പ്രയാസപ്പെടുന്ന റൈഹുവും കുടുംബവും അത്തോളിയിൽ നിന്നും !

കോതമംഗലത്ത് നിന്നും സുമയ്യ അലി & ഹസ്സ്, അബൂബക്കർ മാങ്കുളം , ഹമീദ് ബോംബേ

ആമിനയിത്ത ,

പെരിന്തൽമണ്ണയിൽ നിന്നും Angel home ന്റെ അമ്പാസിഡർ എന്ന് വിശേഷിപ്പിക്കാൻ ഞാനിഷ്ടപ്പെടുന്ന ജീവിതം വീൽചെയറിന് തീറെഴുതി കൊടുത്ത സൗജത്ത് കുട്ടിയും ഭർത്താവും ഇത്തയും ….

പുളിക്കലിൽ നിന്നും പ്രിയ വർഷങ്ങളായി വീൽചെയറിലായി പോയ മുസ്തഫയിക്ക

കാവന്നൂർ ഷാജഹാൻ

ഷറഫു സാർ , കമറു ചെർപ്പളശേരി

അഡോറക്ക് ആബുംലൻസ് വാങ്ങി തന്ന സപ്പോർട്ടേഴ്സ് ഗ്രൂപ്പിലെ ഷാഫി താമരശേരി , ജംഷി , റെജിമോൻ , അനസ് സുഹൃത്തുക്കൾ

കൊല്ലം ഏഞ്ചൽസിന്റെ ചങ്ക്സ് മനയിൽ കൂട്ടായ്മയിലെ മാഹീനും , നബീലും ചങ്ക്സിലെ മറ്റ് ചിറകുകളും

കോയമ്പത്തൂരിലെ ഫേസ്ബുക്ക് ഫോളോവർ അൻവർ സാർ

ബക്കർ അമരിയിൽ ഇക്ക

മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിലാണ് ഞാൻ താമസിക്കുന്നത് !

വാഴയൂരിൽ നിന്നും ADORA യുടെ സ്വപ്നത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമാകാൻ എത്തിയ എല്ലാവർക്കും എന്റെ സ്നേഹം അറിയിക്കുന്നു

പ്രിയപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് വാസുദേവൻ മാഷിന്റെ നേതൃത്വത്തിൽ ആ പരിപാടിയെ ധന്യമാക്കാൻ എത്തിയതിൽ അഭിമാനവും കൂടിയുണ്ട് ….

നാടും നാട്ടുക്കാരും ചേർന്ന് നിൽക്കുന്നു എന്നത് ഏറെ ആത്മവിശ്വാസവും ധൈര്യവും പകരുന്നു ……

ബസ്സ് വരുന്ന വഴികളിൽ നിന്നെല്ലാം ഫോൺ വിളികളും തേടിയെത്തി

ഫോട്ടോ വെച്ച ബസ്സ് പോകുന്നത് കണ്ടു …..

പ്രോഗ്രാം ഗംഭിരമാകട്ടെ സ്വപ്നം പെട്ടൊന്ന് സാക്ഷാത്കരിക്കപ്പെടട്ടെ എന്ന ആശംസകളും ….

അഡോറയുടെ മെമ്പർമാരും ഫാമിലിയും

ദൂരെ നിന്നും വന്ന ഓർമയിലുള്ളവരെയാണ് മെൻഷൻ ചെയ്തത് ….

ആരെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ഒന്ന് പറഞ്ഞേക്കണേ ….

———-

ഗിരിജ കൃഷ്‌ണൻ (പ്രസിഡന്റ് പനമരം ബ്ലോക്ക്

ഗഫൂർ കാട്ടി …(വൈസ് പ്രസിഡന്റ് പനമരം ബ്ലോക്ക് )

നിത്യ ബിജു കുമാർ …(സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പനമരം ബ്ലോക്ക് )

റനീഷ് പി പി (പ്രസിഡന്റ് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് )

നസീമ മാങ്ങാടൻ (പ്രസിഡന്റ് മുട്ടിൽ ഗ്രാമ പഞ്ചായത്ത് )

വാസുദേവൻ മാസ്റ്റർ (പ്രസിഡന്റ് വാഴൂർ ഗ്രാമ പഞ്ചായത്ത് )

ബിനു ജേക്കബ് (വൈസ് പ്രസിഡന്റ് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് )

അന്നകുട്ടി ജോസ് (മെമ്പർ പനമരം ബ്ലോക്ക് )

സന്ധ്യ ലീഷു (മെമ്പർ കണിയാമ്പറ്റ പഞ്ചായത്ത് )

പി പി ആലി (INTUC ജില്ലാ പ്രസിഡന്റ്

മോയിൻ കടവൻ (ജില്ലാ സെക്രട്ടറി കോൺഗ്രസ്സ് )

Dr ഷാനവാസ് പള്ളിയാൽ (AGM വിംസ് ഹോസ്പിറ്റൽ )

Dr സാജിത് (MD ആരോഗ്യ ഹോസ്പിറ്റൽ )

നജുമുൽ മേലത്‌ (ഹോപ്‌ഷോർ കടലുണ്ടി )

ഏറ്റവും സ്നേഹത്തോടെ നർഗീസ് ബീഗം