Adora
Agency for Developmental Operations in Rural Areas
കമ്പളക്കാട് ബിസ്മി ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാദരവ് വളരെ സന്തോഷപൂർവ്വം കല്പറ്റ MLA സിദ്ധീഖ് സാറിൽ നിന്നും ഏറ്റുവാങ്ങി പതിമൂന്ന് വർഷക്കാലമായി സമൂഹത്തിലെ താഴെ തട്ടിലുള്ളവരിലേക്ക് ഓടിയെത്തുന്ന തഴുകിയണയുന്ന കാറ്റാണ്ബിസ്മി സംഘടന , ഏറ്റവും നന്നായി മനുഷ്യരുടെ വിശപ്പിനെ വേദനയെ അകറ്റാൻ പ്രയത്നിക്കുന്നവർ
Adora supplied more than 1000 Wheelchairs and many other equipments to needy people.
Adora had adopted more than 300 families whose bread earner is bed ridden or having some other problems. We are taking care of their Food, Medicine, Accomodation and Education of their kids.
Adora is taking care of the Drinking Water issues of many colonies and made 45 Drinking Water Projects
Adora made 69 free homes and handed over to the deserved and downtrodden people in many parts of Kerala and another 10 houses are in pipeline
വടകര അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസ് വളണ്ടിയർമാരും ശേഖരിച്ച ഒരു ലോഡ് വസ്ത്രങ്ങൾ ഏഞ്ചൽസിനെ ഏൽപ്പിച്ചു. ഇടക്ക് വടകരയിൽ നിന്നും വസ്ത്രങ്ങളുമായി വരുന്ന പ്രിയപ്പെട്ട ഷാജിയുടെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേനയുടെയും സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെയും കാരുണ്യം …. നമ്മളുടെ ഏഞ്ചൽസിലേക്ക് വസ്ത്രങ്ങളായി നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ….ഈ ഉദ്യമത്തിൽ പങ്കു കൊണ്ട എല്ലാവർക്കും സ്നേഹം മാത്രം ….
അഭിമാനത്തോടെ പോന്നോളൂ നമ്മുടെ ഏഞ്ചൽസിലേക്ക് … !! നവംബർ 3 നമ്മൾ ഓരോരുത്തരുടെയും പ്രയത്നം കൊണ്ട് ഒരുപാട് സുന്ദരമാക്കപ്പെട്ട ദിവസം . വരാൻ കഴിയാത്തതിൽ ഒരുപാട് സുഹൃത്തുക്കൾ സങ്കടപ്പെട്ടിരുന്നു നിങ്ങൾക്കായി ചെറിയ ഒരു ദൃഷ്യാവിത്കാരം ഇവിടെ ഇത് നമ്മുടെ ഓരോരുത്തരുടെയും വിജയമാണ് അഭിമാനമാണ് ADORA ടീമും എന്റെ സുഹൃത്തുക്കളും .